Header Ads

  • Breaking News

    4 മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകാൻ പദ്ധതി...


    4 മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകാൻ പദ്ധതി
    സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി 61,290 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബർ അവസാനിക്കും മുമ്പ് 50,000 തൊഴിലവസരങ്ങള്‍ കൂടി ഉണ്ടാക്കും. അടുത്ത പടിയായി 50,000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും. നാലു മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് പദ്ധതിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad