SHOCKING: ദുരഭിമാന കൊല, വിദ്യാർത്ഥിയെ അടിച്ചു കൊന്നു
ഇതര മതത്തിൽ നിന്നുള്ള പെൺകുട്ടിയെ പ്രണയിച്ച വിദ്യാർത്ഥിയെ അടിച്ചു കൊന്നു. ദില്ലി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ദില്ലിയിലാണ് സംഭവം. പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെ ഏട്ട് പേർ ചേർന്നാണ് വിദ്യാർത്ഥിയെ അടിച്ചു കൊന്നത്. ആന്തരിക അവയങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
ليست هناك تعليقات
إرسال تعليق