കണ്ണൂർ ജില്ലയിൽ ഇന്ന് 556 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 376 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ 492 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15940 ആയി.
ليست هناك تعليقات
إرسال تعليق