Header Ads

  • Breaking News

    റൊണാൾഡീഞ്ഞോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

    ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. റൊണാൾഡീഞ്ഞോ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തനിക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ നടന്ന പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. റൊണാൾഡീഞ്ഞോ ഇപ്പോൾ ബ്രസീലിലാണുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad