Header Ads

  • Breaking News

    കേസ് ഒതുക്കാന്‍ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം

    സോളാർ കേസിൽ താൻ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായർ. കേസുകളൊതുക്കാൻ യുഡിഎഫ് അഞ്ച് ലക്ഷം നൽകി. തന്റെ പേരിൽ പലരും പണം വാങ്ങിയിട്ടുണ്ടാകാം. എന്നാൽ, സ്ഥലം വിറ്റാണ് നിക്ഷേപകരിൽ ചിലരുടെ പണം തിരിച്ചു നൽകിയത്. ടീം സോളാർ പൊളിയാൻ കാരണം നിക്ഷേപകരുടെ പണം ബിജു രാധാകൃഷ്ണൻ കൊണ്ടുപോയതാണെന്നും സരിത കൂട്ടിച്ചേർത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad