Header Ads

  • Breaking News

    നഗരസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സിപിഎം

    യുഡിഎഫിനും ബിജെപിക്കും മുമ്പേ തിരുവനന്തപുരം കോർപ്പറേഷന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ എൽഡിഎഫ്. മേയർ സ്ഥാനത്തേക്ക് സിപിഎം ജില്ലാകമ്മിറ്റി അംഗങ്ങളായ എം ജി മീനാംബികയും, പുഷ്പലതയുമാണ് പരിഗണനയിൽ. പല ജനറല്‍ സീറ്റുകളിലും വനിതകളെ നിർത്താനാണ് സിപിഎം നീക്കം. ആകെ 100 സീറ്റുകളാണ് നഗരസഭയിലുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad