Header Ads

  • Breaking News

    കേരളത്തിൽ യുവതിയെ ജീവനോടെ കത്തിച്ച് കൊന്ന ഭർത്താവും മാതാവും അറസ്റ്റിൽ

    യുവതിയെ ജീവനോടെ കത്തിച്ച് കൊന്ന സംഭവത്തിൽ ഭർത്താവും ഭർത്യമാതാവും അറസ്റ്റിൽ . വർക്കലയിലാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നിഷയെ ഭർത്താവും ഭർത്യമാതാവും ജീവനോടെ കത്തിക്കാൻ ശ്രമിച്ചത്. നിഷയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് ദീപുവിനെയും ഭർതൃമാതാവ് സുഭദ്രയെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad