Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ 67 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണില്‍

    കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 67 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 7, അഞ്ചരക്കണ്ടി 8, ആറളം 11, അയ്യന്‍കുന്ന് 5, അഴീക്കോട് 8, ചെങ്ങളായി 6,16, ചൊക്ലി 12, ധര്‍മ്മടം 16,എരമം കുറ്റൂര്‍ 5, ഏഴോം 1,9,  ഇരിക്കൂര്‍ 11 എന്നീ വാർഡുകൾ പൂർണ്ണമായും അടച്ചിടും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad