Header Ads

  • Breaking News

    17 പന്തിൽ ഫിഫ്റ്റി; നിക്കൊളാസ് 'പൂരം'

    ഐപിഎല്ലിൽ ഈ സീസണിലെ അതിവേഗ അർധ സെഞ്ചുറിയുമായി പഞ്ചാബിന്റെ നിക്കൊളാസ് പൂരൻ. വെറും 17 പന്തിലാണ് അദ്ദേഹം ഫിഫ്റ്റി തികച്ചത്. ഹൈദരാബാദിന്റെ അബ്ദുൾ സമദ് എറിഞ്ഞ ഒമ്പതാം ഓവറിൽ നാലു സിക്സും ഒരു ഫോറുമടക്കം 28 റൺസ് പൂരൻ അടിച്ചുകൂട്ടി. 2018ൽ ദില്ലിക്കെതിരെ കെഎൽ രാഹുൽ 14 പന്തിൽ നേടിയ ഫിഫ്റ്റിയാണ് ഇതിന് മുന്നിലുള്ളത്. ഐപിഎല്ലിലെ രണ്ടാമത്തെ അതിവേഗ ഫിഫ്റ്റിയാണ് വിൻഡീസ് താരം ഇന്ന് നേടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad