Header Ads

  • Breaking News

    BREAKING NEWS കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു

    കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് ട്വിറ്ററിലൂടെ മരണ വാർത്ത അറിയിച്ചത്. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ദില്ലിയിൽ ചികിത്സയിലായിരുന്നു രാം വിലാസ് പാസ്വാൻ. ലോക് ജൻശക്തി പാർട്ടിയുടെ അധ്യക്ഷനായ അദ്ദേഹം ആറ് തവണ കേന്ദ്രമന്ത്രിസഭാഗമായിട്ടുണ്ട്. രാജ്യത്തെ ദളിത് രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനാണ് പാസ്വാൻ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad