Header Ads

  • Breaking News

    കണ്ണൂർ സ്‍ഫോടനം; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

    കണ്ണൂർ പൊന്ന്യത്തെ സ്‍ഫോടനത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്‍ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സജിലേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിപിഐഎം പ്രവർത്തകനായ സജിലേഷ് കതിരൂർ മനോജ് വധക്കേസിലും പ്രതിയാണ്. ബോംബ് നിർമ്മാണത്തിൽ എഎൻ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് കോൺഗ്രസ് ആരോപണവും ഉയരുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad