Header Ads

  • Breaking News

    കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം

    വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. 92 വയസുള്ള ജാനകിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ മക്കളാരും തന്നെ ഉണ്ടായിരുന്നില്ല. വൃദ്ധയെ നോക്കാൻ ഒരു സഹായിയെ നിർത്തിയിട്ടുണ്ടായിരുന്നു. ഈ സഹായിയുടെ ബന്ധുവാണ് കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ അറസ്റ്റ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad