Header Ads

  • Breaking News

    പെൻഷൻകാർക്ക് പ്രധാന അറിയിപ്പ്.. !!!

    എല്ലാ കേന്ദ്ര സർക്കാർ പെൻഷൻകാർക്കും നവംബർ 1 മുതൽ ഡിസംബർ 31വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. നേരത്തെ പെൻഷന്റെ തുടർച്ച നിലനിർത്തുന്നതിനായി നവംബറിൽ മാത്രമാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നത്. കൊവിഡ് അപകടസാധ്യത കണക്കിലെടുത്താണ് ഡിസംബർ 31 വരെ നീട്ടിയതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. സർട്ടിഫിക്കറ്റിനായി വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയൽ പ്രക്രിയ നടപ്പിലാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad