Header Ads

  • Breaking News

    ഒരു രൂപയ്ക്ക് എന്തും വാങ്ങാം; വമ്പൻ ഓഫറുമായി ഫ്ലിപ്പ്കാർട്ട്!

    ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിങ് ഡെയ്‌സ് സെയിൽ സെപ്തംബർ 18 മുതൽ 20 നടക്കും. മൊബൈൽ, ടാബ്‌ലെറ്റ്, ടിവി, മറ്റ് ഇലക്ട്രോണിക്സ് സാമഗ്രികൾ എന്നിവ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകളും വിലക്കിഴിവുകളുമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. എന്ത് പ്രൊഡക്ടുകളും വെറും 1 രൂപ നൽകി പ്രീ-ബുക്ക് ചെയ്യാനുള്ള സംവിധാനവും നൽകുന്നു. SBI ക്രെഡിറ്റ് കാർഡ്, EMI ഇടപാടുകാർക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad