Header Ads

  • Breaking News

    നിങ്ങളുടെ മൊബൈലിൽ ഈ മാറ്റങ്ങൾ സംഭവിക്കും!

    ഗൂഗിള്‍ ആന്‍ഡ്രോയിഡ് 11 ആരംഭിച്ചു. അധിക സ്വകാര്യത ടൂളുകള്‍ ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകളുമായാണ്.
    അധിക സ്വകാര്യതയുമായി ആൻഡ്രോയിഡ് 11. ഉപഭോക്താവിന് സെറ്റിങ്സിൽ കൂടുതൽ നിയന്ത്രണം നൽകുന്നതാണ് പുതിയ മാറ്റം. ഉപയോഗിക്കാത്ത ആപ്ലിക്കേഷൻ ഡാറ്റയും വിവരവും ശേഖരിക്കുന്നത് തടയും. നോട്ടിഫിക്കേഷൻ ബാറിൽ വാട്‍സാപ്പ്, ഫേസ്‍ബുക്ക്, ട്വിറ്റർ എന്നിവയുൾപ്പെടെ വിവിധ സന്ദേശമയക്കൽ പ്ലാറ്റ്‍ഫോമുകളിൽ നിന്നുള്ള സംഭാഷണങ്ങൾ ലഭിക്കും. ചില കോൺടാക്റ്റുകളും ചാറ്റുകളും മുൻഗണനാ സംഭാഷണങ്ങളായി നിലനിർത്താനും കഴിയും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad