Header Ads

  • Breaking News

    ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ വിജയകരമെന്ന്‌ ഗവേഷകർ

    ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ മൃഗങ്ങളിൽ വിജയകരമെന്ന്‌ ഗവേഷകർ
    ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ കൊവാക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമെന്ന്‌ ഗവേഷകർ. മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകർ അറിയിച്ചു. ഐസിഎംആറും ഭാരത് ബയോടെകും ചേർന്ന് രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് കൊവാക്‌സിന്റെ പരീക്ഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ 20 കുരങ്ങന്മാരിലായിരുന്നു പരീക്ഷണം. 4 ഗ്രൂപ്പുകളിലായി നടത്തിയ പരീക്ഷണത്തിൽ കൊവിഡിനെതിരായ ആന്റിബോഡിയുണ്ടെന്നാണ് കണ്ടെത്തൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad