BREAKING: സംസ്ഥാനത്ത് സംഘർഷം; നിരവധി പേർക്ക് പരിക്ക്
സ്വർണക്കടത്ത് കേസിൽ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം. യൂത്ത് കോൺഗ്രസ് ബിജെപിയുമാണ് പ്രതിഷേധിക്കുന്നത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ നിരവധി പ്രതിഷേധകാർക്ക് പരിക്കേറ്റു. മാർച്ചിന് പിന്നാലെ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.
ليست هناك تعليقات
إرسال تعليق