പയ്യന്നൂർ നഗരസഭയിൽ കോവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നു
പയ്യന്നൂർ നഗരസഭയിലെ വാർഡ് 3ൽ യുവതിക്ക് ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചു. അടുത്ത ബന്ധുവഴിയാണ് രോഗബാധയുണ്ടായത്. വാർഡ് 25ൽ നേരത്തെ രോഗബാധിതയായ യുവതിയുടെ അടുത്ത ബന്ധുവിന് രോഗം സ്ഥിരീകരിച്ചു. വാർഡ് 33ൽ നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ 7 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വാർഡ് 40ൽ ഒരു വ്യാപാരിക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق