Header Ads

  • Breaking News

    സംസ്ഥാന വ്യാപകമായി പ്രതിഷേധം.. !!!

    മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ വ്യാപകമായി പ്രതിഷേധം അക്രമത്തിലേക്ക്. തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. 

    തലസ്ഥാനത്ത് എസ്‍ഡിപിഐ പ്രവർത്തകരും പ്രതിഷേധിച്ചു. അതേസമയം കണ്ണൂരിൽ യുവമോർച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയിലും കൊല്ലത്തും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ശ്രമം തുടരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad