വീട്ടിൽ കയറി ബലാത്സംഗ ശ്രമം സംഭവം കേരളത്തിൽ
സംസ്ഥാനത്ത് വീട്ടിൽ തനിച്ചായിരുന്ന 48കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമം. ആലപ്പുഴയിലാണ് സംഭവം. ഇതിനെ തുടർന്ന് ചീങ്കണ്ണി സുരേഷ് എന്നറിയപ്പെടുന്ന ചെങ്ങന്നൂർ പിരളശേരി കല്ലുമഠത്തിൽ സുരേഷിനെ അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ ഭർത്താവ് എത്തിയതിനെ തുടർന്ന് സുരേഷ് ഓടി രക്ഷപ്പെട്ടു. അവശയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ليست هناك تعليقات
إرسال تعليق