ഏഴോം പഞ്ചായത്തിലെ ആറാം വാർഡിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിൽ മുഴുവൻ പേരുടെയും റിസൾട്ട് നെഗറ്റീവ്
ഓണപ്പറമ്പ് :
ഏഴോം പഞ്ചായത്തിലെ ആറാം വാർഡിൽ സമ്പർക്കത്തിലൂടെ കൊറോണ സ്ഥിതീകരിച്ചതുമായി ബന്ധപ്പെട്ട് ഏഴോം ആരോഗ്യവകുപ്പിനെ നേതൃത്വത്തിൽ ഓണപ്പറമ്പ് നൂറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടത്തിയ റാപ്പിഡ് ടെസ്റ്റിൽ മുഴുവൻ പേരുടെയും റിസൾട്ട് നെഗറ്റീവ് ആയി. രോഗം പകരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു. ഇന്ന് 90 പേരുടെ റാപ്പിഡ് ടെസ്റ്റിൽ 90 പേർക്കും നെഗറ്റീവ് റിപ്പോർട്ട് ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ മധു സാർ നേതൃത്വം നൽകി
ليست هناك تعليقات
إرسال تعليق