Header Ads

  • Breaking News

    കണ്ണൂർ ഇരിട്ടിയിൽ ഒരു കോവിഡ് മരണം കൂടി

    ഇരിട്ടി: പായം പഞ്ചായത്തിലെ പുതുശ്ശേരിയിലെ കുന്നുംപുറത്ത് അന്നമ്മ (90) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരണമടഞ്ഞത്.

    ഇവരുടെ കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു  ഇരിട്ടി താലൂക്ക് ആശുപത്രി സമ്പർക്കം വഴി ആയിരുന്നു ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad