20നും 40നും ഇടയില്‍ പ്രായമുള്ളവരാണോ? ശ്രദ്ധിക്കുക
കൊവിഡ് രോഗവ്യാപനം 20നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം ഇവരില്‍ ബഹുഭൂരിപക്ഷം പേരും അറിയുന്നില്ല. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നതായി WHO വെസ്റ്റേണ്‍ പസഫിക് റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി പറഞ്ഞു. ഇവരില്‍ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവര്‍, മറ്റ് അസുഖമുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കും.
ليست هناك تعليقات
إرسال تعليق