Header Ads

  • Breaking News

    ഇന്നലെ കോവിഡ് സ്ഥിരീകരിച്ച തടവുകാരൻ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്നും ചാടി


    കണ്ണൂർ : 
    ഇന്നലെ കോവിഡ് സ്ഥിരീകരിച്ച തടവുകാരൻ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്നും ചാടി ആറളം പോലീസ് അറസ്റ്റ് ചെയ്ത ദിലീപ് ആണ് രക്ഷപ്പെട്ടത് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു ഇന്നലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
    അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും രക്ഷപ്പെട്ടത് . ഇയാൾ കറുത്ത ടീഷർട്ടാണ് ധരിച്ചിരുന്നത് . ആറളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അടിപിടിക്കേസ് പ്രതിയാണ് . 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad