Header Ads

  • Breaking News

    പരിയാരത്ത് ചികിത്സക്കെത്തിയ ആൾക്കും കോവിഡ്


    കണ്ണൂർ :
    പെരിങ്ങോത്ത് കോവിഡ് സ്ഥിരീകരിച്ചത്  പാടിയോട്ടുചാൽ സ്വദേശിനിയായ 35 കാരിക്ക്.  ഇവർ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad