Header Ads

  • Breaking News

    നീലേശ്വരം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ്: നഗരസഭ അടച്ചു



    കാസര്‍കോട്: നീലേശ്വരം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ അടച്ചിട്ടു. ഇതോടെ നഗരസഭയിലെ 30 കൗണ്‍സിലര്‍മാരും 36 ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
    ഇന്ന് കരിവെള്ളൂര്‍ സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ സമൂഹ വ്യാപനം ഉണ്ടാകാന്‍ ഉള്ള സാധ്യത കണക്കിലെടുത്ത് കാസര്‍കോട് ജില്ലയില്‍ ജൂലൈ 14 മുതല്‍ ജൂലൈ 17 വരെ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചു.


    കൂടുതൽ വാർത്തകൾക്ക് നിങ്ങളുടെ പേരും നമ്പറും 8891565197 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്‌യുക

    ليست هناك تعليقات

    Post Top Ad

    Post Bottom Ad