മഞ്ചേശ്വരത്ത് കുഴല്‍പ്പണവും സ്വര്‍ണവും പിടികൂടി
വാഹനത്തിന്റെ ഡ്രൈവര്‍ ഉദ്യാവര്‍ സ്വദേശി ഷംസുദീനെ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തെ കണ്ട ഷംസുദീന്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. പിന്നീട് എക്സൈസ് വാഹനം കൊണ്ട് തടഞ്ഞാണ് ഷംസുദീനെ പിടികൂടിയത്.
പ്രതിയെയും പിടിച്ചെടുത്ത പണവും ആദായനികുതി വകുപ്പിന് കൈമാറും.
കൂടുതൽ വാർത്തകൾക്ക് നിങ്ങളുടെ പേരും നമ്പറും 8891565197 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക

ليست هناك تعليقات
إرسال تعليق