Header Ads

  • Breaking News

    കോഴിക്കോട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേര്‍ക്ക് കൊവിഡ്



    കോഴിക്കോട്: തൂണേരിയില്‍ പഞ്ചായത്തില്‍ 53 പേര്‍ക്ക് കൊവിഡ് . ഇത്രയധികം പേര്‍ക്ക് ഒരുമിച്ച്‌ കൊവിഡ് പോസിറ്റീവായത് ആന്റിജൻ  പരിശോധനയിലാണ്

    .പോസിറ്റീവ് ആയവരില്‍ രണ്ട് പേര്‍ പഞ്ചായത്ത് മെമ്പർമാരാണ്.

    രണ്ട് പേരുടെ സമ്പർക്കത്തിൽ വരുന്ന 400 പേരുടെ സ്രവ പരിശോധനയിലാണ് 53 പേര്‍ക്ക് പോസിറ്റീവായി സ്‌ഥിരീകരിച്ചത്‌. 




    കൂടുതൽ വാർത്തകൾക്ക് നിങ്ങളുടെ പേരും നമ്പറും 8891565197 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്‌യുക

    ليست هناك تعليقات

    Post Top Ad

    Post Bottom Ad