Header Ads

  • Breaking News

    പിലാത്തറ മണ്ടൂരിൽ വാഹനാപകടം നാലു പേർക്ക് പരിക്ക്

    ഇന്ന് രാവിലെ പിലാത്തറ മണ്ടൂരിൽ  ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു.  ഐഷർ ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.  പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    കാലങ്ങളായി  ഈ പ്രദേശത്ത്   നിരവധി  അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അപകടങ്ങൾ കുറക്കാൻ ശാശ്വത പരിഹാരം അധികാരികൾ കാണാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad