Header Ads

  • Breaking News

    ഗുരുതര വീഴ്ച: പിപിഇ കിറ്റുകൾ വലിച്ചെറിയുന്നു


    സംസ്ഥാനത്ത് ഗുരുതര സുരക്ഷാ വീഴ്ച. ഉപയോഗിച്ച പിപിഇ കിറ്റുകൾ അലക്ഷ്യമായി വലിച്ചെറിയുന്നു. കരിപ്പൂർ വിമാനത്താവളത്തിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. വിമാനത്താവളത്തിലെ കാന്റീനിനടുത്ത് ആളുകൾ പെരുമാറുന്ന സ്ഥലത്താണ് ഉപയോഗിച്ച പിപിഇ കിറ്റുകൾ ഉപേക്ഷിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad