Header Ads

  • Breaking News

    നടന്‍ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തു!

    ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് തൂങ്ങിമരിച്ച നിലയിൽ. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി‌യത്. 34 വയസായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കായ് പോ ചെ ആണ് ആദ്യ ചിത്രം. എംഎസ് ധോണിയുടെ കഥ പറഞ്ഞ ചിത്രത്തിലൂടെ ശ്രദ്ധേയനായി. റാബ്ത, കേദാർനാഥ്, ദിൽ ബചാരാ, ഡ്രൈവ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad