ഉദുമ: പത്താം തരം വിദ്യാർഥിനിയെ വീടിന്‍റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനി ഉദുമ മാങ്ങാട് ആര്യടുക്കം കോളനിയിലെ രാജുവിന്റെയും അനിതയുടെയും മകൾ ഗ്രീഷ്മ (15) യാണ് മരിച്ചത്.
ليست هناك تعليقات
إرسال تعليق