സംസ്ഥാനത്ത് KSRTC അന്തര്‍ജില്ലാ സര്‍വീസ് തുടങ്ങി
സംസ്ഥാനത്ത് KSRTC അന്തര്‍ജില്ലാ സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നു. പഴയ ടിക്കറ്റ് നിരക്കിലായിരിക്കും ഇന്ന് മുതൽ സർവീസ് നടത്തുക. എല്ലാ സീറ്റുകളിലേക്കും യാത്രക്കാരെ കയറ്റും. എന്നാൽ ബസിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളിൽ സ്റ്റോപ്പുകളും ഉണ്ടായിരിക്കില്ല.
അതെസമയം, പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.
ليست هناك تعليقات
إرسال تعليق