Header Ads

  • Breaking News

    നിർത്തിയിട്ട ബസുകളിലെ ബാറ്ററികൾ മോഷണം പോയി

    അരയാക്കൂൽ തോട്ടുമ്മലിലെ കുനിയിൽ മനോഹരൻ്റെ ഉടമസ്ഥതയിലുള്ള KL 58 N 3278 നമ്പർ അക്ഷയ് ബസ്, കുറിച്ചിക്കരയിലെ സൗപർണികയിൽ പ്രദീപൻ്റെ KL 60 C 550 നമ്പർ ശ്രീ മൂകാംബിക ബസിൻ്റെയും ബാറ്ററികളാണ് മോഷണം പോയത്. താഴെ ചമ്പാട് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബസുകൾ 2 മാസത്തോളമായി നിർത്തിയിട്ടിരുന്നത്. ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. ബസുകളുടെ സർവീസ് അടുത്ത ദിവസങ്ങളിൽ ആരംഭിക്കാനിരിക്കെ ട്രയൽ നോക്കാൻ എത്തിയ ജീവനക്കാരാണ് മോഷണവിവരമറിയുന്നത്.പാനൂർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ ഗണേശൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. 23,000 രൂപ യുടെ നഷ്ടം കണക്കാക്കുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad