Header Ads

  • Breaking News

    കനത്ത മഴയെ തുടർന്ന് പുല്ലാഞ്ഞിടയിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണു


    ഇന്നലെ (02-06-2020)രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് പുല്ലാഞ്ഞിടയിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണു.
    പുല്ലാഞ്ഞിട അംഗണവാടിക്ക് സമീപമുള്ള ടി.പി ഷൗക്കത്തലിയുടെ വീടിന്റെ മതിലാണ് ഇടിഞ്ഞത്.മതിലിടിഞ്ഞ് വീണ് കാർ ഭാഗികമായി തകരുകയും ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad