Header Ads

  • Breaking News

    കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്; കുട്ടിയുടെ പിതാവിന് കോവിഡ് ഇല്ല

    കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. കൂടാതെ, കുട്ടിയുടെ അച്ഛനും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്കും കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

    ഉറവിടം കണ്ടെത്താത്ത കോവിഡ് രോഗികളില്‍ ഒരാളാണ് പതിനാലുകാരന്‍. വ്യാപാരിയായ അച്ഛനില്‍ നിന്നാകാം കുട്ടിക്ക് രോഗബാധയെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ പരിശോധിച്ചത്. കുട്ടിക്ക് കോവിഡ് ബാധിച്ചത് എവിടെനിന്നെന്ന് വ്യക്തമാകാത്തതിനാല്‍ കണ്ണൂര്‍ നഗരം അടച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad