Header Ads

  • Breaking News

    കടകളിൽ സാമൂഹിക അകലമില്ല; നിബന്ധന പാലിക്കാത്ത കടകൾ അടപ്പിക്കും; പിന്നെ തുറക്കാനാകില്ല: മുഖ്യമന്ത്രി

    സംസ്ഥാനത്ത് സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടകളിൽ സാമൂഹിക അകലമില്ല. മാനദണ്ഡം പാലിക്കാത്ത കടകൾക്ക് പിന്നെ തുറക്കാനാകില്ല. നിബന്ധന പാലിക്കാത്ത കടകൾ അടപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    സാമൂഹിക അകലം കർശനമായി പാലിക്കണം. ഇതുസംബന്ധിച്ച് പോലീസിന് കർശന നിർദ്ദേശം നൽകി. സംസ്ഥാനത്ത് എല്ലായിടത്തും സാമൂഹിക അകലം നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad