ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണം; ഹൈക്കോടതിയിൽ ഹർജി
സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കുന്നത് വരെ ക്ലാസുകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അമ്മയായ കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സിസി ഗിരിജയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ليست هناك تعليقات
إرسال تعليق