കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി സർവീസ് തുടങ്ങി
തിരുവനന്തപുരത്തുനിന്നുള്ള ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരിൽ എത്തി. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് കണ്ണൂരിലെത്തിയത് വ്യാഴാഴ്ച രാവിലെ 4.50ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പകൽ 2.15ന് തിരുവനന്തപുരത്തെത്തും. ബുധൻ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെടും. മംഗള എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നിവയും സർവീസ് തുടങ്ങി.
ليست هناك تعليقات
إرسال تعليق