സൂക്ഷിക്കുക: രാജ്യത്ത് സ്ഥിതി രൂക്ഷമാകുന്നു
രാജ്യത്ത് കൊവിഡ്19 വ്യാപനം രൂക്ഷമാകുന്നു. ആരോഗ്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചു. ഇതേ തുടർന്ന് ഔദ്യോഗിക യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കി. പ്രതിരോധ സെക്രട്ടറി അജയ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ കഴിഞ്ഞ ദിവസം കൊവിഡ് കേസുകളുടെ എണ്ണം 2 ലക്ഷം പിന്നിട്ടിരുന്നു. തുടർച്ചയായ 4 ദിവസങ്ങളിൽ 8000ത്തിന് മുകളിലാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണം.
ليست هناك تعليقات
إرسال تعليق