സംസ്ഥാനത്ത് പുതിയ 9 ഹോട്ട്സ്പോട്ടുകള്‍ കൂടി
സംസ്ഥാനത്ത് പുതിയ 9 ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ നാല് പ്രദേശങ്ങളും, കൊല്ലം ജില്ലയില്‍ മൂന്ന്, പാലക്കാട് ജില്ലയില്‍ രണ്ട് പ്രദേശങ്ങളെയും ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 124 ആയി ഉയര്‍ന്നു.
ليست هناك تعليقات
إرسال تعليق