Header Ads

  • Breaking News

    തളിപ്പറമ്പില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് സണ്‍ഗ്ലാസ് വിതരണം ചെയ്തു

    ഓൾ കേരള ഓപ്റ്റിക്കൽസ് അസോസിയേഷൻ തളിപ്പറമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോറോണ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി പൊരിവെയിലത്ത് കഷ്ടപ്പെടുന്ന തളിപ്പറമ്പിലെ പോലീസുകാർക്ക് സൺ ഗ്ലാസ് വിതരണം ചെയ്തു.

    എ.കെ.ഒ.കെ.ജില്ലാ സെക്രട്ടറി കെ.കെ.മുഹമ്മദ് അഷ്റഫ് (ലുക്ക് ഓപ്റ്റിക്കൽസ് തമളിപ്പറമ്പ) ട്രാഫിക് എസ്.ഐ.മുരളീധരന് കൈമാറി ഉദ്ഘാടനം ചെയ്തു.

    സാമുഹ്യ പ്രവർത്തകൻ സുബൈർ സൂപ്പർ വിഷൻ, മുനീർ, അൻഷാദ്,ബിജോയ്, ഷാക്കീർ,രാഹുൽ എന്നിവർ നേതൃത്വം നൽകി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad