Header Ads

  • Breaking News

    നാലു വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു


    കാസര്‍കോട്: 
    എരിയാല്‍ കുളത്തുങ്കരയില്‍ നാലു വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. മുസ്തഫ മന്‍സിലില്‍ ഫമി ജമാല്‍ ദമ്പതികളുടെ മകന്‍ ഫായിസ് (4) ആണ് മരിച്ചത്. ബോര്‍ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ മോട്ടോര്‍ പ്രവര്‍ത്തിക്കവേ കുട്ടി വയറില്‍ പിടിച്ചതാണ് മരണ കാരണമെന്ന് പറയുന്നു. ഉപ്പള തഹാനി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് ഫായിസ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad