കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച ആമിനയ്ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല
ആമിനയ്ക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്നതിൽ വ്യക്തതയില്ല
കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച ആമിനയ്ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. ദീർഘകാലമായി വിദേശത്ത് താമസിച്ചിരുന്ന ആമിന 20 നാണ് കൊച്ചി വിമാനം വഴി നാട്ടിലെത്തിയത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വച്ച് രോഗലക്ഷണം കണ്ടതിനെ തുടർന്ന് സ്രവ പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭർത്താവ് ഉൾപ്പെടെയുള്ളവർക്ക് ഫലം നെഗറ്റീവാണ്.
ليست هناك تعليقات
إرسال تعليق