Header Ads

  • Breaking News

    നാളെ തീരദേശ ഹര്‍ത്താല്‍

    ആലപ്പുഴ ജില്ലയില്‍ നാളെ തീരദേശ ഹര്‍ത്താല്‍. ധീവരസഭയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തോട്ടപ്പളളിയിലെ മരംമുറിക്കല്‍, കരിമണല്‍ കടത്ത് എന്നീ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തോട്ടപ്പളളിയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടിയുണ്ടായിരുന്നു. ഇതാണ് ധീവരസഭ നാളെ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad