Header Ads

  • Breaking News

    സംസ്ഥാനത്ത് 42 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു: കണ്ണൂരിൽ 12 പേർക്ക്


    സംസ്ഥാനത്ത്  42 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു: കണ്ണൂരിൽ 12 പേർക്ക് 
    കാസർഗോഡ് 7
    കോഴിക്കോട് 5
    പാലക്കാട്‌ 5
    തൃശൂർ 4
    കോട്ടയം 2
    മലപ്പുറം 2
    കൊല്ലം 1
     പത്തനംതിട്ട  1
    വയനാട് 1
    ഇതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.
    28 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 21 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 17 പേരും ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍പെടുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
    ഇന്നത്തെ രോഗബാധിതരുടെ കണക്ക് കൊവിഡ് പ്രതിരോധത്തില്‍ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നതിന്‍റെ ഓര്‍മപ്പെടുത്തലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad