Header Ads

  • Breaking News

    പഴങ്ങാടിയിൽ തോണി മറിഞ്ഞു ഒരാൾ മരിച്ചു

    പഴയങ്ങാടി പുഴയിൽ തോണി  മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ചു.  രാത്രി 7.30 ഓടെ മത്സ്യ ബന്ധനത്തിനിടയിൽ ഉണ്ടായ കാറ്റിൽ തോണി മറിയുകയായിരുന്നു.
    ചെറുകുന്ന് താവത്തെ എസ് വിജയൻ (ബാബു 52) ആണ് മരിച്ചത് 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad