Header Ads

  • Breaking News

    സഹ. ബാങ്കുകള്‍ 10 മണി മുതല്‍ രണ്ടു മണി വരെ


    കണ്ണൂർ ജില്ലയിലെ ഹോട്ട്സ്പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളിലും ഒഴികെയുള്ള പ്രദേശങ്ങളിലെ സഹകരണ സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ പ്രവര്‍ത്തിക്കുന്നതിന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവായി. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മെയ് ഏഴ് മുതല്‍ ഉത്തരവ് ബാധകമായിരിക്കും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad