ഇരിണാവ്: കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി വായനശാലാ പരിധിയിലുള്ള മുഴുവൻ വീടുകളിലും സൗജന്യമാസ്ക് വിതരണം ചെയ്യുന്ന ഇരിണാവ് പൊതുജന വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ പരിപാടി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ليست هناك تعليقات
إرسال تعليق