Header Ads

  • Breaking News

    അട്ടപ്പാടിയില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി


    പാലക്കാട്: 
    അട്ടപ്പാടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കാലി കരുവര ഊരിലെ ചാത്തനാണ് ഭാര്യ ശാന്ത യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

    പ്ലാസ്റ്റിക്ക് കയര്‍കൊണ്ട് കഴുത്ത് ഞ്ഞെരുക്കി ശാന്തയെ കൊലപ്പെടുത്തിയ ശേഷം ചാത്തന്‍ വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad